Sports

ആരാണ് കാശ്മീര പരദേശി? പഞ്ചാബ് താരം നേഹൽ വധേരയുമായി പ്രണയത്തിലാണോ ഈ സുന്ദരി?

ചെന്നൈ സൂപ്പർ കിംഗ്‌സും പഞ്ചാബ് കിംഗ്‌സും തമ്മിൽ വെള്ളിയാഴ്ച നടന്ന ഐപിഎൽ മത്സരത്തിനിടെ ഗാലറിയിൽ പ്രത്യക്ഷപ്പെട്ട ഒരു ‘രഹസ്യ സുന്ദരി’യെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. പഞ്ചാബ് കിംഗ്‌സ് താരം നെഹാൽ വധേരയുടെ കാമുകിയാണ് ഈ പെൺകുട്ടിയെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഗാലറിയിൽ പഞ്ചാബ് കിംഗ്‌സിനായി ആവേശത്തോടെ ആർപ്പുവിളിക്കുന്ന ഈ പെൺകുട്ടിയെ ആരാധകർ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നടി കാശ്മീര പർദേശിയാണ് ഇതെന്നാണ് Read More…

Sports

ഭാര്യയുമായി വേര്‍പിരിഞ്ഞ യൂസ്‌വേന്ദ്രചഹല്‍ യുവതിക്കൊപ്പം ദുബായില്‍…! കൂടെയുള്ള സുന്ദരിയെ ‘തിരഞ്ഞ്’ സോഷ്യൽ മീഡിയ

അടുത്തിടെ ഭാര്യ ധനശ്രീ വര്‍മ്മയുമായി വിവാഹമോചനം നേടിയതായി പറയപ്പെടുന്ന ഇന്ത്യന്‍ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹല്‍ ദുബായില്‍ ചാംപ്യന്‍സ്‌ട്രോഫി ക്രിക്കറ്റിന്റെ ഫൈനല്‍ കാണാനെത്തിയത് മറ്റൊരു യുവതിക്കൊപ്പം. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനിടെ സ്‌റ്റേഡിയത്തില്‍ താരത്തെ ഒരു പെണ്‍കുട്ടിയുമായി കാണപ്പെട്ടതോടെ വീണ്ടും ഡേറ്റിംഗ് കിംവദന്തികള്‍ക്ക് തുടക്കമായി. സോഷ്യല്‍ മീഡിയയില്‍ വളരെയധികം കോളിളക്കം സൃഷ്ടിച്ച സംഭവത്തില്‍ ഇന്ത്യന്‍താരത്തോടൊപ്പമുള്ള പെണ്‍കുട്ടി ആരാണെന്ന് ആളുകള്‍ ചോദ്യം ചെയ്യുന്നു. അതേസമയം യുസ്വേന്ദ്ര ചാഹലിന്റെ സമീപത്ത് ഇരിക്കുന്ന സ്ത്രീ മറ്റാരുമല്ല, ആര്‍ജെ മഹ്വാഷ് ആണ്. Read More…

Sports

കണ്ടുപിടിച്ചു… ഇന്ത്യാ പാകിസ്താന്‍ മത്സരത്തില്‍ ഇന്ത്യയെ പിന്തുണച്ച ആ സുന്ദരി അഫ്ഗാനിസ്ഥാന്‍കാരി…!

ഏഷ്യാ കപ്പ് സൂപ്പര്‍ഫോറില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനിടെ മെന്‍ ഇന്‍ ബ്ലൂവിന്റെ ജേഴ്‌സി അണിഞ്ഞ് ഇന്ത്യയെ പിന്തുണച്ച് ഗാലറിയില്‍ പ്രത്യക്ഷപ്പെട്ട നിഗൂഢ സുന്ദരി ആരാണെന്നാണ് രണ്ടു ദിവസമായി സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്ന ചോദ്യം. എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ആ പെണ്‍കുട്ടിയെ ഒടുവില്‍ കണ്ടെത്തി. അത് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സുന്ദരിയാണെന്നാണ് കണ്ടെത്തല്‍. യുഎഇ യില്‍ താമസിക്കുന്ന സാമൂഹിക പ്രവര്‍ത്തകയും ഫാഷന്‍ സംരംഭകയും വനിതാ ശാക്തീകരണം ഉള്‍പ്പെടെയുള്ള സാമൂഹ്യ മാറ്റങ്ങള്‍ക്കായി വാദിക്കുന്ന വാഷ്മ അയൂബിയാണ് ഇന്ത്യയ്ക്ക് പിന്തുണയുമായി കഴിഞ്ഞദിവസം ശ്രീലങ്കന്‍ ഗ്യാലറിയില്‍ Read More…