2026-ലെ രണ്ടാമത്തെ ‘ഫ്രൈഡേ ദി 13th’ (വെള്ളിയാഴ്ചയും 13-ാം തീയതിയും ചേർന്നു വരുന്ന ദിവസം) ഇന്നലെ കടന്നുപോയി. ലോകമെമ്പാടുമുള്ള നിരവധി ആളുകൾ നിർഭാഗ്യവുമായും അശുഭകരമായ സംഭവങ്ങളുമായും ബന്ധിപ്പിക്കുന്ന ഒരു ദിവസമാണിത്. ഈ വർഷം (2026) ഫെബ്രുവരി, മാർച്ച്, നവംബർ മാസങ്ങളിൽ 13-ാം തീയതി വെള്ളിയാഴ്ചയായി വരുന്നുണ്ട്. പലർക്കും ഇത് വെറുമൊരു ദിവസം മാത്രമാണെങ്കിലും, അന്ധവിശ്വാസങ്ങളിൽ വിശ്വസിക്കുന്നവർക്ക് ഇത് വലിയ തോതിലുള്ള ഭയവും ആശങ്കയും നൽകുന്ന ഒന്നാണ്. അന്ധവിശ്വാസത്തിന് പിന്നിലെ കഥ പാശ്ചാത്യ രാജ്യങ്ങളിൽ ‘ഫ്രൈഡേ ദി 13th’ Read More…
Tag: mysteries
ലോകം അവസാനത്തിലേക്കോ? ഇറാൻ സംഘർഷത്തിനിടെ ബാബ വംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു
പശ്ചിമേഷ്യയിൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ബൾഗേറിയൻ അന്ധയായ മിസ്റ്റിക് ബാബ വംഗയുടെ പ്രവചനങ്ങളിലേക്ക് വീണ്ടും ലോകശ്രദ്ധ തിരിയുകയാണ്. മരണത്തിന് പതിറ്റാണ്ടുകൾക്ക് ശേഷവും അവരുടെ പ്രവചനങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. 2026-ന്റെ തുടക്കത്തിൽ ഒരു “മഹായുദ്ധം” ആരംഭിക്കുമെന്ന അവരുടെ പ്രവചനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായിരിക്കുകയാണ്. പലരും ഈ പ്രവചനം ഇപ്പോൾ സംഭവിക്കാനിരിക്കുന്ന ഒന്നാണെന്ന് വിശ്വസിക്കുന്നു. ആരായിരുന്നു ബാബ വംഗ? 1911-ൽ ജനിച്ച ബാബ വംഗ “ബാൾക്കണിലെ നോസ്ട്രഡാമസ്” എന്നാണ് അറിയപ്പെടുന്നത്. കുട്ടിക്കാലത്ത് കാഴ്ചശക്തി നഷ്ടപ്പെട്ടതിനെത്തുടർന്ന് Read More…
മീൻപിടിക്കും, ഒറ്റയാളും ഇറങ്ങാൻ ധൈര്യപ്പെടില്ല, മറ്റേതോ ലോകത്തേക്കുള്ള ‘കവാടം’?; യുക്രെയ്നിലെ ദുരൂഹ തടാകം!
മനോഹരമായ ഭൂഭാഗങ്ങളും പ്രകൃതി ഭംഗികൊണ്ടും സമ്പന്നമാണ് യുക്രെയിന്‍ . സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഒരു രാജ്യമായതിനാല്‍തന്നെ പല തദ്ദേശീയമായ വിശ്വാസങ്ങളും യുക്രെയ്നില്‍ കാണാം. 21-ാം നൂറ്റാണ്ടിലെ ഏറ്റവും ശ്രേദ്ധയമായ യുദ്ധത്തിലൊന്നാണ് ഇപ്പോള്‍ യൂറോപ്പില്‍ നടന്നുകൊണ്ടിരുക്കുന്നത് . റഷ്യയും യുക്രെയിനും തമ്മിലാണ് യുദ്ധം. മധ്യ യുക്രെയ്നില്‍ സ്ഥിതി ചെയ്യുന്ന തടാകമാണ് വിക്നിന തടാകം. തദ്ദേശീയര്‍ ഈ തടാകത്തിലേക്ക് ധാരാളമായി പോകുകയും മീന്‍പിടിക്കുകയൊക്കെ ചെയ്യും. എന്നാല്‍ തടാകത്തിലേക്ക് ഇറങ്ങാന്‍ ആരും ധൈര്യം കാണിക്കാറില്ല. ഇതിന് സമീപത്തുള്ളവര്‍ വിശ്വസിക്കുന്നത് ഇത് വെറുമൊരു തടാകമല്ലായെന്നും Read More…



