പാട്ട് ഇഷ്ടമില്ലാത്തവരായി ആരുമില്ല. മനസ് വിഷമിച്ചിരിയ്ക്കുന്ന അവസ്ഥയില്‍ ഇഷ്ടമുള്ള പാട്ട് കേള്‍ക്കുന്നത് വളരെ പ്രയോജനം ചെയ്യുമെന്നുള്ള കാര്യം നമുക്ക് അനുഭവത്തിലൂടെ അറിയാവുന്നതാണ്. പാട്ടു കേള്‍ക്കുമ്പോള്‍ ലഭിയ്ക്കുന്ന മറ്റൊരു ഗുണത്തെ കുറിച്ചാണ് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിരിയ്ക്കുന്നത്. പാട്ടു കേള്‍ക്കുന്നത് കൊണ്ട് കഴിയ്ക്കുന്ന മരുന്നുകളുടെ ഫലം കൂട്ടാന്‍ സാധിയ്ക്കുമെന്ന് കണ്ടെത്തിയിരിയ്ക്കുകയാണ് ഗവേഷകര്‍. മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകസംഘമാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. ‘ക്ലിനിക്കല്‍ നേഴ്‌സിങ് റിസേര്‍ച്ച് ‘ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഡോക്ടര്‍മാരുടെ കുറിപ്പടി ഇല്ലാതെ തന്നെ മ്യൂസിക് Read More…