പൂനെ: ലോഹഗഡ് കോട്ടയിൽ കൊല്ലപ്പെട്ട വ്യവസായി കേതൻ അഗർവാളിന് യഥാർത്ഥത്തിൽ സംസാരവൈകല്യം (വിക്കൽ) ഉണ്ടായിരുന്നുവോ? മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധമായ മലങ്കോട്ടയിൽ വെച്ച് 26-കാരനായ കേതൻ അഗർവാളിനെ പ്രതിശ്രുത വധു സിയ ഗോയലും കാമുകൻ ചേതൻ ബാബുലാൽ ചൗധരിയും ചേർന്ന് കൊലപ്പെടുത്തിയെന്ന കേസിൽ ഇപ്പോൾ പുതിയൊരു വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. സംസാരവൈകല്യമുള്ള ഒരാളെ വിവാഹം കഴിക്കാൻ താല്പര്യമില്ലാത്തതിനാലാണ് കേതനെ കൊലപ്പെടുത്തിയത് എന്ന സിയ ഗോയലിന്റെ വാദങ്ങളെ പൊളിച്ചടുക്കുന്ന തരത്തിലുള്ള ഒരു പുതിയ വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഈ വീഡിയോയിൽ കേതൻ വളരെ Read More…

