Featured Movie News

‘രാമായണം’; ഒരേ ഭാവം, ശോഭന വാഴപ്പഴം കഴിക്കാതെയാണ് അഭിനയിച്ചതെന്ന് മുരളി തുമ്മാരുകുടി; വിവാദമായതോടെ പിൻവലിച്ചു

നിതീഷ് തിവാരി സംവിധാനം ചെയ്ത ‘രാമായണം’ എന്ന സിനിമയുടെ റിവ്യൂ പങ്കുവെക്കുന്നതിനിടെ പ്രശസ്ത മലയാളി നടി ശോഭനയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളുമായി മുരളി തുമ്മാരുകുടി. മികച്ച അഭിനേത്രിയായ ശോഭനയുടെ മുഖത്ത് എപ്പോഴും ഒരേ ഭാവമാണുള്ളതെന്നും, വാഴപ്പഴം കഴിക്കാത്തതുപോലെയാണ് അഭിനയിച്ചതെന്ന് തോന്നുന്നുവെന്നുമാണ് മുരളി തുമ്മാരുകുടി പരിഹസിച്ചത്. എന്നാൽ ഈ പരാമർശം വലിയ വിവാദമായതോടെ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന് ആ ഭാഗം പിൻവലിക്കുകയായിരുന്നു. ശോഭനയെക്കുറിച്ചുള്ള വരികൾ ഡിലീറ്റ് ചെയ്തെങ്കിലും, ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ അഭിനയവും അത്ര മികച്ചതല്ലെന്ന് അദ്ദേഹം Read More…