Crime

ചങ്ങലയിൽ ബന്ധിച്ച നിലയിൽ നദിയിൽ നവദമ്പതികളുടെ മൃതദേഹങ്ങൾ, പ്രണയവിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ ; ദുരൂഹത

മുംബൈ ∙ മഹാരാഷ്ട്രയിൽ നദിയുടെ അടിത്തട്ടിൽ ഇരുമ്പ് ചങ്ങല കൊണ്ടു കാലുകൾ ബന്ധിച്ച നിലയിൽ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ധൂലെ ജില്ലയിലെ സാവൽഡെയിൽ താപി നദിയുടെ അടിത്തട്ടിൽ നിന്നാണ് ഈ മൃതദേഹങ്ങൾ കണ്ടെടുത്തത്. മരിച്ചത് ശ്യാം ഹരി പാട്ടീൽ, ഭാര്യ സ്വപ്‌ന പാട്ടീൽ എന്നിവരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ താപി നദിയിൽ രണ്ട് മൃതദേഹങ്ങൾ പൊങ്ങിക്കിടക്കുന്നത് കണ്ട പ്രാദേശികവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പൂട്ടിയിട്ട ഇരുമ്പ് ചങ്ങല ഉപയോഗിച്ച് യുവാവിന്റെയും യുവതിയുടെയും Read More…