Featured Oddly News

ഓടുന്ന ട്രെയിനിൽ വാതിലിൽ പുറത്തേക്ക് തൂങ്ങിനിന്ന് സ്ത്രീ ; ഞെട്ടിക്കുന്ന വീഡിയോ, അപകടകരമായ സാഹസികത!

മുംബൈ ലോക്കൽ ട്രെയിനുകളിലെ യാത്രാസുരക്ഷയെ ചോദ്യം ചെയ്യുന്ന മറ്റൊരു ഞെട്ടിക്കുന്ന സംഭവം കൂടി പുറത്ത്. സാരി ധരിച്ച ഒരു സ്ത്രീ, അതിവേഗത്തിൽ പായുന്ന ട്രെയിനിന്റെ വാതിലിനു പുറത്തേക്ക് വളരെ അപകടകരമായ രീതിയിൽ തൂങ്ങിനിൽക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. തൊട്ടടുത്തുള്ള മറ്റൊരു വാതിലിൽ നിന്ന സഹയാത്രികനാണ് ഈ വീഡിയോ പകർത്തിയത്. മുംബൈ സബർബൻ റെയിൽവേ ശൃംഖലയിൽ നിന്നുള്ളതാണെന്ന് കരുതപ്പെടുന്ന ഈ വീഡിയോ, സ്ത്രീയുടെ ജീവനെയോർത്ത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. താനെ ജില്ലയിലെ ദിവ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട Read More…