Sports

ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ലാറയുടെ റെക്കോഡ് ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടു…!

ഭാഗ്യംകൊണ്ട് ക്രിക്കറ്റ് ഇതിഹാസം വെസ്റ്റിന്‍ഡീസിന്റെ ബ്രയാന്‍ലാറയുടെ റെക്കോഡ്് അവിടെ തന്നെയുണ്ടാകും. സിംബാബ്‌വേയ്ക്ക് എതിരേ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം ദക്ഷിണാഫ്രിക്കന്‍ നായകന്‍ വിയാന്‍ മുള്‍ഡര്‍ ലാറയുടെ റെക്കോഡിന് 30 റണ്‍സ് പുറകില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. പുറത്താകാതെ 367 റണ്‍സ് നേടി ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 625 ന് എത്തിച്ചു. ഉച്ചഭക്ഷണത്തിന് ഇറങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ 367 റണ്‍സുമായി പുറത്താകാതെ നിന്നതോടെ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ ബ്രയാന്‍ ലാറ ഇംഗ്ലണ്ടിനെതിരെ നേടിയ 400* Read More…