ഐപിഎൽ 2026-ൽ ലഖ്നൗ സൂപ്പർ ജയന്റ്സിനായി മിന്നുന്ന പ്രകടനം കാഴ്ചവെച്ച മുകുൾ ചൗധരിയുടെ പിന്നിലെ കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും കഥ കായികലോകത്തിന്റെ ശ്രദ്ധ നേടുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ വെറും 27 പന്തിൽ നിന്ന് 54 റൺസ് അടിച്ചുകൂട്ടിയ മുകുൾ തന്റെ വിജയം അച്ഛന് സമർപ്പിച്ചു. മുകുളിനെ ഒരു ക്രിക്കറ്റ് താരമാക്കാൻ വേണ്ടി തന്റെ ജീവിതം തന്നെ മാറ്റിവെച്ച അച്ഛൻ ദലീപ് ചൗധരിയുടെ വാക്കുകൾ ഏവരെയും വൈകാരികമാക്കുന്നതാണ്. തനിക്ക് ഒരു മകനുണ്ടായാൽ അവനെ ക്രിക്കറ്റ് താരമാക്കുമെന്ന് വിവാഹത്തിന് Read More…

