ഏറ്റവും സമീകൃതമായ ആഹാരമാണ് പാൽ. ധാരാളം കാൽസ്യവും പോഷകങ്ങളും പാലിൽ അടങ്ങിയിട്ടുണ്ട്. ശുദ്ധമായ പശുവിന്റെ പാല് കറന്ന് കുടിക്കുന്നവരും പാക്കറ്റ് പാല് കുടിക്കുന്ന ആളുകളും നമുക്ക് ചുറ്റിലുമുണ്ട്. എന്നാൽ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ മുകേഷ് അംബാനിയും കുടുംബവും കുടിക്കുന്ന പാല് ഏത് പശുവിന്റേത് ആണെന്ന് അറിയാമോ? ഏറ്റവും ഉയർന്ന നിലവാരമുള്ള പാലെന്ന് അറിയപ്പെടുന്ന ഹോൾസ്റ്റീൻ-ഫ്രീഷ്യൻ ഇനം പശുവിൻ പാലാണ് അംബാനി കുടുംബം കുടിക്കുന്നത്. ഹോൾസ്റ്റീൻ-ഫ്രീസിയൻ പശുക്കൾ, നെതർലാൻഡിൽ നിന്നുള്ള പ്രീമിയം ഇനമാണ്. പ്രോട്ടീനുകൾ, മാക്രോ ന്യൂട്രിയൻ്റുകൾ, Read More…
Tag: Mukesh Ambani
അംബാനിക്കും മിത്തലിനും മോശം വാർത്ത? സിമ്മും നെറ്റ്‌വർക്കും ഇല്ലാതെ കോളിംഗും ഇന്റര്‍നെറ്റും
സുനിൽ മിത്തലിന്റെ എയർടെൽ, മുകേഷ് അംബാനിയുടെ ജിയോ തുടങ്ങിയ പ്രമുഖ ടെലികോം ഓപ്പറേറ്റർമാരെ ആശങ്കയിലാക്കി എലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റനെറ്റ് സേവനം ഉടൻ ഇന്ത്യയിൽ ആരംഭിക്കാൻ പോകുന്നു. അത് വെറും ഇന്റര്‍നെറ്റ് സേവനമല്ല. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സിം കാർഡിന്റെയോ മൊബൈൽ നെറ്റ്‌വർക്കിന്റെയോ ആവശ്യമില്ലാതെ ഈ നൂതന സേവനം ഇന്റനെറ്റ് കണക്റ്റിവിറ്റി നല്‍കും. എലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്റ്റാർലിങ്ക് അതിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റി Read More…
മുകേഷ് അംബാനിയുടെ ഫിറ്റ്‌നസ് രഹസ്യം: യോഗ മുതല്‍ മദ്യവര്‍ജ്ജനം വരെ
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ ഫിറ്റ്നസ് രഹസ്യങ്ങളറിയണ്ടേ? അദ്ദേഹത്തിന്റെ അച്ചടക്കത്തോടെയുള്ള ദിനചര്യയും ഭക്ഷണക്രമവുമാണ് അതില്‍ പ്രധാനം. യോഗയും മെഡിറ്റേഷനുമായി തന്റെ ദിവസം ആരംഭിക്കുന്നത് മുതല്‍ ലഘുഭക്ഷണം തിരഞ്ഞെടുക്കുന്നത് വരെ ആരോഗ്യത്തോടുള്ള അംബാനിയുടെ സമീപനം വ്യക്തമാക്കുന്നു. മുകേഷ് അംബാനിയുടെ ദൈനംദിന ജീവിതത്തില്‍ പിന്തുടരുന്ന ഫിറ്റ്‌നസ് രഹസ്യങ്ങള്‍ ഇതാ:
ദീപ്വീറിന്റെ കുഞ്ഞു മാലാഖയെ കാണാന്‍ എത്തി മുകേഷ് അംബാനി ; വീഡിയോ വൈറല്‍
കാത്തിരിപ്പിനൊടുവില്‍ ദീപിക പദുക്കോണും രണ്‍വീറും തങ്ങളുടെ ആദ്യ കണ്‍മണിയെ സ്വാഗതം ചെയ്തിരിയ്ക്കുകയാണ്. പെണ്‍കുഞ്ഞിന്റെ ജനനത്തോടെ ദമ്പതികള്‍ തങ്ങളുടെ ഒരു പുതിയ ജീവിതത്തിലേക്കുള്ള ചുവട് വെയ്പ്പിന്റെ സന്തോഷത്തിലാണ്. ദീപികയേയും കുഞ്ഞിനെയും കാണാന്‍ തിങ്കളാഴ്ച രാത്രി മുകേഷ് അംബാനി ആശുപത്രിയില്‍ എത്തുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദീപിക ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ആശുപത്രിയിലേക്കാണ് ആശുപത്രി ഉടമ കൂടിയായ മുകേഷ് അംബാനി എത്തിയത്. മുകേഷ് അംബാനി ദമ്പതികളെ അഭിനന്ദിക്കുകയും കുഞ്ഞിനെ അനുഗ്രഹിക്കുകയും ചെയ്തുവെന്നാണ് റിപ്പോട്ട്. മുകേഷ് Read More…
മുകേഷ് അംബാനിയുടെ മനസ്സ് കീഴടക്കിയ ഭക്ഷണം വെളിപ്പെടുത്തി നിത അംബാനി
ചില ഭക്ഷണ വിഭവങ്ങള്‍ നമ്മളുടെ മനസ്സും വയറും ഒരുപോലെ നിറയ്ക്കുന്നതാവാറുണ്ട്. അത്തരത്തില്‍ മുകേഷ് അംബാനിയുടെ മനസ്സ് കീഴടക്കിയ രുചിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യയായ നിത അംബാനി. സസ്യാഹാരികളാണ് അംബാനി കുടുംബം. എപ്പോഴും മുന്‍ഗണന നല്‍കുന്നത് വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിനാണെങ്കിലും മുകേഷ് അംബാനിക്ക് ചാട്ടുകള്‍ ഏറെ ഇഷ്ടമാണ്. അംബാനി ദമ്പതികളുടെ മകൻ ആകാശിന്റെ വിവാഹ ക്ഷണ പത്രികയുമായി വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം നിത അംബാനി അവിടുത്തെ ചാട്ട് വിൽക്കുന്ന കടകളിൽ നിന്നും തനിക്കേറെ പ്രിയപ്പെട്ട Read More…
‘ആ വേദന എന്നെ അറിയിച്ചില്ല’; ആനന്ദിന്റെ വാക്കുകളില്‍ കണ്ണുനിറഞ്ഞൊഴുകി മുകേഷ് അംബാനി- വീഡിയോ
ജാംനഗറില്‍ നടക്കുന്ന ആഡംബരത്തിന്റെ ആഘോഷമാണ് ഇപ്പോള്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത്. ആനന്ദ് അംബാനി– രാധിക മെര്‍ച്ചന്‍റ് പ്രീ വെഡ്ഡിങ് ആഘോഷങ്ങളുടെ താരത്തിളക്കത്തിലാണ് ഒരു നാടുമുഴുവന്‍. എല്ലാരംഗത്തുമുള്ള വന്‍താരനിരയും ലോകനേതാക്കളും അടങ്ങുന്ന ആഘോഷ വേദിയില്‍ തന്റെ ചെറുപ്പകാലത്തേക്കുറിച്ചുള്ള ആനന്ദ് അംബാനിയുടെ വൈകാരികമായ വാക്കുകള്‍ പിതാവ് മുകേഷ് അംബാനിയെപോലും കണ്ണീരണിയിപ്പിച്ചു. രാധികയ്ക്കൊപ്പം വേദിയിലെത്തിയ ആനന്ദ് അതിഥികളെ സ്വീകരിക്കുന്നതിനിടെയാണ് സ്വന്തം ജീവിതവും രാധികയുമായുള്ള പ്രണയവുമടക്കം തുറന്ന് പറഞ്ഞത്. ജാംനഗറിലെ ആഘോഷങ്ങള്‍ കുറ്റമറ്റതാക്കാന്‍ മാതാവ് നിതാ അംബാനി നടത്തിയ കഠിനശ്രമങ്ങളെ ആനന്ദ് എടുത്തു Read More…