കഴുത്തില്‍ ലോഹം കൊണ്ട് നിര്‍മ്മിച്ച മാലയണിഞ്ഞ് എംആര്‍ഐ സ്കാന്‍ മുറിയിലേക്ക് പ്രവേശിച്ചയാളെ മെഷീന്‍ ഉള്ളിലേക്ക് വലിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റു. എന്‍ബിസി 4 ന്യൂയോര്‍ക്ക് റിപ്പോര്‍ട്ട് അനുസരിച്ച്, ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്റിലാണ് സംഭവം. എംആര്‍ഐ (Magnetic Resonance Imaging scan) ശക്തമായ കാന്തികബലത്തിന്റേയും റേഡിയോ തരംഗങ്ങളുടേയും സഹായത്താല്‍ ശരീരത്തിനുള്ളിലെ അവയവങ്ങളുടെയും ടിഷ്യൂകളുടെയും വിശദമായ ചിത്രങ്ങൾ സൃഷ്ടിക്കുന്നതിന് ഒരു മെഡിക്കൽ ഇമേജിംഗ് സാങ്കേതികതയാണ് എംആർഐ സ്കാൻ. എംആര്‍ഐ സ്കാനിംഗ് മെഷീന് ഉള്ളിലും ചുറ്റും അതിശക്തമായ കാന്തികബലമാണ് ഉള്ളത്. സ്കാനിംഗ് Read More…

