Oddly News

കടുത്ത മഞ്ഞുവീഴ്ചയില്‍ കുടുങ്ങി; 10 ദിവസം 18കാരന്‍ അതിജീവിച്ചത് ടൂത്ത്‌പേസ്റ്റ് തിന്ന്…!

കടുത്ത മഞ്ഞുവീഴ്ചയുള്ള പര്‍വ്വതനിരയില്‍ കുടുങ്ങിപ്പോയ യുവാവ് 10 ദിവസത്തോളം അതിജീവിച്ചത് ടൂത്ത്‌പേസ്റ്റ് തിന്ന്. 20 വര്‍ഷത്തിനിടയില്‍ 50ലധികം കാല്‍നട യാത്രക്കാരെ കാണാതാവുകയോ ജീവന്‍ നഷ്ടപ്പെടുകയോ ചെയ്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കൊടുംതണുപ്പും മലനിരകളും വന്യമൃഗങ്ങളും നിറഞ്ഞ വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ക്വിന്‍ലിംഗ് ഭൂപ്രദേശത്താണ് സംഭവം. സണ്‍ ലിയാംഗ് എന്ന 18 കാരനാണ് ദുര്‍ഘടസാഹചര്യത്തെ മനക്കരുത്ത് കൊണ്ട് അതിജീവിച്ചത്. ഈ ദിവസങ്ങളില്‍ കയ്യിരുന്ന പേസ്റ്റും മഞ്ഞുകട്ടകളും തിന്നും നദിയിലെ വെള്ളം കുടിച്ചുമാണ് ദിവസങ്ങള്‍ പിന്നിട്ടത്. ഫെബ്രുവരി 8 നായിരുന്നു സണ്‍ ശരാശരി Read More…