Celebrity

‘സിംഗിൾ മദറായിട്ട് ആഘോഷിച്ചു തുടങ്ങിയിട്ട് 30 വര്‍ഷം ’ ; മുകേഷിന് നന്ദി പറഞ്ഞ് സരിത

ചെന്നൈ: മാതൃദിനത്തിൽ നടി സരിത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്. ഒറ്റയ്ക്ക് മക്കളെ വളർത്തുന്ന ഒരു അമ്മയെന്ന നിലയിൽ (സിംഗിൾ മദർ) താൻ കടന്നുപോയ മുപ്പത് വർഷത്തെ ജീവിതാനുഭവങ്ങളെക്കുറിച്ചും അതിജീവനത്തിന്റെ വഴികളെക്കുറിച്ചും അവർ ഈ പോസ്റ്റിൽ തുറന്നുപറയുന്നു. ഈ വൈകാരികമായ കുറിപ്പിൽ തന്റെ മുൻഭർത്താവും നടനുമായ മുകേഷിന് അവർ പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്യുന്നുണ്ട്. സരിതയുടെ കുറിപ്പ് “ലോകത്തിലെ എല്ലാ പ്രിയപ്പെട്ട അമ്മമാർക്കും എന്‍റെ ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ! Read More…

Featured Good News

അമ്മയ്ക്കൊപ്പം വിനോദയാത്ര പോകൂ… 10,000 രൂപയും അവധിയും! ഈ CEO ‘അടിപൊളിയാണ്’ എന്ന് ജീവനക്കാർ

മാതൃദിനമായ ഇന്ന് (മെയ് 10) ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സിഇഒ തന്റെ ജീവനക്കാർക്ക് നൽകിയ വാഗ്ദാനം സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുന്നു. മാർക്കറ്റിംഗ്, പിആർ മേഖലയിൽ പ്രവർത്തിക്കുന്ന രജത് ഗ്രോവർ എന്ന യുവസംരംഭകനാണ് തന്റെ ജീവനക്കാർക്ക് മാതാപിതാക്കളോടൊപ്പം അവധിക്കാലം ചെലവഴിക്കാൻ മൂന്ന് ദിവസത്തെ ശമ്പളത്തോടു കൂടിയ അവധിയും 10,000 രൂപ അലവൻസും പ്രഖ്യാപിച്ചത്. ആധുനിക ജീവിതത്തിരക്കുകൾക്കിടയിൽ മക്കൾക്ക് തങ്ങളുടെ മാതാപിതാക്കളുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും പലപ്പോഴും തിരിച്ചറിയാൻ സാധിക്കുന്നില്ലെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. Read More…