Crime

മകനെ കൊന്നശേഷം ഇന്ത്യയിലേക്ക് കടന്നു; FBI രണ്ടുകോടി വിലയിട്ട സിന്‍ഡി സിങ് ഇന്ത്യയില്‍ അറസ്റ്റില്‍

എഫ്ബിഐയുടെ പത്ത് മോസ്റ്റ് വാണ്ടഡ് ഫുജിറ്റീവ്‌സ് പട്ടികയിലുള്‍പ്പെട്ട വനിത ഇന്ത്യയില്‍നിന്ന് അറസ്റ്റിലായി. മകനെ കൊലപ്പെടുത്തിയശേഷം യു.എസില്‍നിന്നു മുങ്ങിയ ഇന്ത്യന്‍ വംശജ അറസ്റ്റില്‍. സിന്‍ഡി സിങ് റോഡ്രിഗസ്(40) ആണ് അറസ്റ്റിലായത്. എഫ്.ബി.ഐയുടെ കുറ്റവാളി പട്ടികയില്‍ ഇന്ത്യന്‍ വംശജരില്‍ നാലാം സ്ഥാനത്താണു സിന്‍ഡി. 2022ലാണ് സിന്‍ഡി ആറ് വയസ്സുള്ള മകന്‍ നോയല്‍ റോഡ്രിഗസ് അല്‍വാരസിനെ കൊലപ്പെടുത്തിയത്. സിന്‍ഡിയുടെ ആദ്യ വിവാഹത്തിലെ മകനാണു റോയല്‍. ഇന്ത്യന്‍ വംശജനായ ഭര്‍ത്താവ് അര്‍ഷ്ദീപ് സിങ്ങിനും ആറുമക്കള്‍ക്കുമൊപ്പം 2023 മാര്‍ച്ച് 23-ന് ഇന്ത്യയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് Read More…