Oddly News

നിങ്ങൾ കേട്ടത് ശരി തന്നെ: കൊതുകുകള്‍ ഇല്ലാത്ത ഒരു രാജ്യമുണ്ട്

കൊതുകുകള്‍ പരത്തുന്ന രോഗം മൂലം രാജ്യത്ത് എത്ര അധികം പേരാണ് മരണപ്പെടുന്നത്. ഈ സാഹചര്യത്തില്‍ കൊതുകുകള്‍ ഇല്ലാത്ത ഒരിടമുണ്ടായിരുന്നെങ്കില്‍ എന്ന് നമ്മള്‍ ചിന്തിച്ചിട്ടുണ്ടാകാം. എന്നാല്‍ അങ്ങനെ ഒരു സ്ഥലമുണ്ട്. 3000 വ്യത്യസ്ത ഇനം കൊതുകളാണ് ഇപ്പോൾ നിലവിലുള്ളത്. അതൊന്നും ഈ മേല്‍ പറഞ്ഞ സ്ഥലത്തിന്റെ ഏഴ് അയലത്ത് വരില്ല. ലോകത്തിലെ കൊതുകളില്ലാത്ത വളരെ കുറച്ച് രാജ്യങ്ങളിലൊന്നാണ് നോര്‍ത്ത് അറ്റ്‌ലന്റിക്ക രാജ്യമായ ഐസ് ലാന്‍ഡ്. കൊതുകുകള്‍ മാത്രമല്ല കേട്ടോ പാമ്പുകളും ഇല്ല . ചില ഇനം ചിലന്തികള്‍ ഇവിടെ Read More…