Crime

അവിഹിതത്തിന് തടസം; ഭർത്താവിനെ ഭാര്യയും സഹോദരിയും കാമുകന്മാരും ഷോക്കടിപ്പിച്ച് കൊന്നു

ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിൽ ഭർത്താവിനെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ച സംഭവത്തിൽ ഭാര്യയും കാമുകനും സഹോദരിയും ഉൾപ്പെടെ നാല് പേർ അറസ്റ്റിലായി. മജ്‌ഹോല സ്വദേശിയായ പവനാണ് കൊല്ലപ്പെട്ടത്. ഇയാളെ മൂന്ന് മണിക്കൂറോളം തടങ്കലിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പവന്റെ ഭാര്യയായ ഇരുപത്തിനാലുകാരി ആഞ്ചലും അവരുടെ ഇരുപത്തൊന്നുകാരനായ അനന്തരവൻ അങ്കിതും തമ്മിലുള്ള അവിഹിത ബന്ധം പവൻ അറിഞ്ഞതോടെയാണ് കുടുംബത്തിൽ പ്രശ്നങ്ങൾ തുടങ്ങിയത്. ആഞ്ചലും പവനും ആറ് വർഷം മുൻപാണ് Read More…