Lifestyle

രണ്ടു പേര്‍ക്ക് മാസം ജീവിക്കാൻ 1.59 ലക്ഷം രൂപ! കണക്ക് പുറത്തുവിട്ട് നവദമ്പതികൾ; ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ

ഗുഡ്ഗാവിലെ നവദമ്പതികൾ തങ്ങളുടെ മാസചെലവുകളുടെ കൃത്യമായ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മാർച്ചിലെ തങ്ങളുടെ ചെലവ് 1.59 ലക്ഷം രൂപയാണെന്നും, ഇതേ സമയത്തുതന്നെ 2.2 ലക്ഷം രൂപ നിക്ഷേപിക്കാൻ (Invest) കഴിഞ്ഞതായും ഇവർ വ്യക്തമാക്കുന്നു. നഗരങ്ങളിലെ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകളെക്കുറിച്ചും, മാറുന്ന ശമ്പളരീതികളെക്കുറിച്ചും കൃത്യമായ ധാരണ നൽകാനാണ് ഈ വിവരങ്ങൾ പങ്കുവെച്ചതെന്ന് കണ്ടെന്റ് ക്രിയേറ്ററും മസിൽബ്ലേസ് (MuscleBlaze) ബ്രാൻഡ് മാനേജറുമായ ഗഗൻ സൈനി പറഞ്ഞു. വീട്ടുവാടകയും കറന്റ് ബില്ലുമാണ് ഇവരുടെ ചെലവുകളിൽ ഏറ്റവും മുന്നിൽ. Read More…