ബോളിവുഡിന്റെ സൂപ്പര്‍താരമാണ് വിദ്യാ ബാലന്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ദോ ഔര്‍ ദോ പ്യാര്‍ റിലീസ് ചെയ്തിരിയ്ക്കുകയാണ്. പ്രതീക് ഗാന്ധി, സെന്തില്‍ രാമമൂര്‍ത്തി, ഇലിയാന ഡിക്രൂസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രണയത്തില്‍ വീഴുകയും പുറത്തുപോകുകയും ചെയ്യുക എന്ന ആശയമാണ് ചിത്രത്തിലൂടെ പറയുന്നത്. സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷന്‍ ഇന്റര്‍വ്യൂവില്‍ വിദ്യാ ബാലനും പ്രതീക് ഗാന്ധിയും തങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ചും സിനിമ ജീവിതത്തെ കുറിച്ചുമൊക്കെ തുറന്നു സംസാരിച്ചിരുന്നു. ഒരു സെഗ്മെന്റില്‍, ഓപ്പണ്‍ റിലേഷന്‍സ് എന്ന ആശയത്തെക്കുറിച്ചുള്ള തന്റെ Read More…