Oddly News

ആനപ്പകയും കുരങ്ങുശല്യവും; ട്രെയിൻ തട്ടിയും ഷോക്കേറ്റും ആനകൾ, കാട്ടാനയാക്രമണത്തിൽ മനുഷ്യർ; പുതിയ പ്രതിരോധ തന്ത്രം

അസമിൽ വർദ്ധിച്ചുവരുന്ന മനുഷ്യ-ആന സംഘർഷവും കുരങ്ങുശല്യവും നേരിടുന്നതിനായി അസം സർക്കാർ ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (SOP) തയ്യാറാക്കും. അസം നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ നടന്ന വിശദമായ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഉണ്ടായ മനുഷ്യ-ആന സംഘർഷങ്ങളിൽ 1,147 ആളുകളും 246 ആനകളും മരണപ്പെട്ടതായി അസം സർക്കാർ നിയമസഭയെ അറിയിച്ചിരുന്നു. ഇതിൽ 2025-ലാണ് ഏറ്റവും കൂടുതൽ മനുഷ്യ മരണങ്ങൾ (138 എണ്ണം) രേഖപ്പെടുത്തിയത്. ആനകളുടെ മരണത്തിന് പ്രധാന കാരണം ഷോക്കേൽക്കുന്നതും ട്രെയിൻ അപകടങ്ങളുമാണെന്ന് Read More…