ഇപ്പോള്‍ എല്ലാവരുടെയും വീടുകളില്‍ കണ്ടുവരുന്ന ഒന്നാണ് മണിപ്ലാന്റ്. അലങ്കാര സസ്യം എന്നതിനും അപ്പുറം ഭാഗ്യവും സമ്പത്തും കൊണ്ടുവരുമെന്ന വിശ്വാസം കാരണമാണ് വീടുകളില്‍ മണിപ്ലാന്റ് പരിപാലിക്കുന്നത്. വീട്ടിനുള്ളിലെ അന്തരീക്ഷം ശുചിയാക്കാനായി ഈ സസ്യത്തിന് സാധിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ഷുയി പ്രകാരം വളരെ അധികം പ്രധാന്യമുള്ള ഒരു ചെടിയാണ് മണി പ്ലാന്റ്. ഇത് വീടിനുള്ളില്‍ കൃത്യമായ സ്ഥലത്ത് ക്രമീകരിക്കുകയാണെങ്കില്‍ മണി പ്ലാന്റ്ഭാഗ്യം കൊണ്ടുവരുമെന്ന് ഫെങ്ഷുയി പറയുന്നു. സ്ഥാനം തെറ്റിയാല്‍ ഫലം വിപരീതമാകുമെന്നും പറയുന്നു. മണി പ്ലാന്റ് നടുമ്പോൾ Read More…