Crime

‘പീഡിപ്പിച്ച അച്ഛന്റെ ജനനേന്ദ്രിയം മക്കള്‍ ഛേദിച്ചു; സംഭവം കേരളത്തില്‍ ’! വ്യാജ വാർത്ത പൊളിച്ച് മുഹമ്മദ് സുബൈര്‍

കേരളത്തിനെതിരെ എക്സിൽ വ്യാപകമായ രീതിയിൽ വിദ്വേഷ പ്രചരണം . വർഷങ്ങളായി തങ്ങളെ പീഡിപ്പിച്ചുകൊണ്ടിരുന്ന പിതാവിന്റെ ജനനേന്ദ്രിയം മൂന്ന് പെൺമക്കൾ ചേർന്ന് ഛേദിച്ചു എന്ന തരത്തിലാണ് ചില പേജുകളിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ ഇത് കേരളത്തിൽ നടന്ന സംഭവമല്ലെന്നും, മറിച്ച് ബംഗ്ലാദേശിൽ നിന്നുള്ളതാണെന്നും ഉള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ട്. മതസ്പർധ വളർത്തുന്ന രീതിയിലുള്ള പരാമർശങ്ങളോടെയാണ് ഈ ട്വീറ്റുകൾ പ്രചരിപ്പിക്കപ്പെടുന്നത്. ഈ വ്യാജപ്രചരണത്തിന്റെ വസ്തുത പുറത്തുകൊണ്ടുവന്ന് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ മാധ്യമപ്രവർത്തകനും ഫാക്ട് ചെക്കറുമായ മുഹമ്മദ് സുബൈർ. പ്രചരിക്കുന്ന വീഡിയോ കേരളത്തിൽ Read More…