Lifestyle

സ്ഥിരമായി മൊബൈൽ കാണുന്ന കുട്ടികള്‍; ഈ 5 ലക്ഷണങ്ങൾ കണ്ടാൽ മാതാപിതാക്കൾ ശ്രദ്ധിക്കണം

ഇന്ന് ഭൂരിപക്ഷം കുട്ടികളിലും കാണപ്പെടുന്ന ഏറ്റവും അപകടകരമായ ശീലമാണ് ഫോൺ അഡിക്ഷൻ. തങ്ങളുടെ തിരക്കുകളിലേക്ക് തിരിയാനും കുട്ടികളെ ശാന്തരാക്കാനും രക്ഷിതാക്കൾ കുറച്ച് സമയത്തേക്ക് മൊബൈൽ ഫോൺ അവരുടെ കൈകളിലേക്ക് നൽകുന്നു. എന്നാൽ ഈ പ്രവണത, പതിയെ കുട്ടികളുടെ ശീലത്തിൻ്റെ ഭാഗമായി മാറുന്നു.ഇത് കുട്ടികളിൽ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. ഇന്ന് കൊച്ചുകുട്ടികളുടെ കയ്യിൽ പോലും ഫോൺ ഒരു സാധാരണ കാര്യമായി മാറിയിരിക്കുകയാണ്. ‘അവൻ കുറച്ചുനേരം വീഡിയോ കാണട്ടെ, അവൻ മിണ്ടാതിരിക്കും’ എന്ന് മാതാപിതാക്കൾ പലപ്പോഴും ചിന്തിക്കാറുണ്ട്. എന്നാൽ ക്രമേണ Read More…