Celebrity

സ്റ്റേജിൽ പല്ല് വീണിട്ടും തളരാതെ സുന്ദരി; ട്രോളന്മാർക്ക് പണികൊടുത്ത് മിസ് ഗ്രാൻഡ് തായ്‌ലൻഡ് താരം

വേദിയിൽ എപ്പോഴും പരിപൂർണ്ണത മാത്രം പ്രതീക്ഷിക്കുന്ന ലോകത്ത്, മിസ് ഗ്രാൻഡ് തായ്‌ലൻഡ് മത്സരാർത്ഥിയായ കമോൾവാൻ ചാനാഗോ തികച്ചും വ്യത്യസ്തമായ ഒരു മാതൃക കാട്ടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മത്സരവേദിയിലുണ്ടായ അപ്രതീക്ഷിത അബദ്ധത്തിന്റെ പേരിൽ തന്നെ പരിഹസിച്ചവർക്ക് മറുപടിയുമായി, അതിലും വലിയ ആത്മവിശ്വാസത്തോടെ കമോൾവാൻ ഫൈനൽ വേദിയിൽ തിളങ്ങി. പതും താനി (Pathum Thani) പ്രവിശ്യയെ പ്രതിനിധീകരിച്ചെത്തിയ കമോൾവാൻ, തനിക്ക് പറ്റിയ ആ ചെറിയ പിഴവിനെ ഭയപ്പെടുന്നതിന് പകരം അതൊരു ഐക്കോണിക് നിമിഷമാക്കി മാറ്റി. ഫൈനൽ വേദിയിൽ എത്തിയ അവർ Read More…

Celebrity

റാംപ് വോക്കിനിടെ പല്ലുകള്‍ ഇളകിപ്പോയി, പതറാതെ വേദിയിൽ; മിസ് ഗ്രാൻഡ് തായ്‌ലൻഡിലെ വൈറൽ നിമിഷം- വീഡിയോ

ഒരൊറ്റ നിമിഷം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് മിസ് ഗ്രാൻഡ് തായ്‌ലൻഡ് മത്സരത്തിലെ ഒരു സുന്ദരി. പ്രിലിമിനറി റൗണ്ടിലെ പ്രസംഗത്തിനിടെ മത്സരാർത്ഥിയായ കമോൾവാൻ ചനാഗോയുടെ പല്ലിലെ വെനീറുകൾ ഇളകിപ്പോയതാണ് ഈ വൈറൽ നിമിഷത്തിന് കാരണം. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ ഈ നാണക്കേടിലും തളരാതെ, അതീവ ആത്മവിശ്വാസത്തോടെ സാഹചര്യം കൈകാര്യം ചെയ്ത കമോൾവാൻ ആരാധകരുടെ മനം കവർന്നു. ജഡ്ജിമാർക്കും സദസ്സിനും മുന്നിൽ സ്വയം പരിചയപ്പെടുത്തുന്നതിനിടയിലാണ് അപ്രതീക്ഷിതമായി പല്ലിലെ വെനീറുകൾ അയഞ്ഞത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ, പല്ല് ഇളകിയതും Read More…