ഷാഹിദ് കപൂറിന്റെയും മീറ രജ്പുത്തിന്റെയും മകന്‍ സെയ്ന്‍ കപൂറിന് ചൊവ്വാഴ്ച അഞ്ച് വയസ് തികഞ്ഞു. ഇന്‍സ്റ്റ്രഗാമില്‍ ചിത്രത്തിനൊപ്പം ഒരു ചെറു കുറിപ്പോടെ മകന് മീറ പിറന്നാള്‍ ആശംസകള്‍ അറിയിക്കുകയായിരുന്നു. ചിത്രത്തിന് താഴെ മിറയുടെ സുഹൃത്തുക്കളും ഫോളോേവഴ്‌സും കുടുംബാംഗങ്ങളുമൊക്കെ ആശംസകളുമായി എത്തി. ചിലര്‍ അച്ഛനെപോലെ തന്നെയാണ് മകന്‍ എന്നാണ് കമന്റ് ചെയ്തത്. ചിലര്‍ സെയ്‌നെ ചോട്ടാ ഷാഹിദ് എന്നും വിളിക്കുന്നുണ്ടായിരുന്നു. 2015-ല്‍ വിവാഹിതരായ ഷാഹിദിനും മിറയ്ക്കും മിഷ എന്ന പേരുള്ള ഒരു മകള്‍ കൂടിയുണ്ട്. മിറയും ഷാഹിദും ഇടയ്ക്ക് Read More…