മെറ്റാ കമ്പനിയിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായി ജോലി ചെയ്യുകയും വർഷത്തിൽ 3 കോടി രൂപ ($306,500) ശമ്പളം വാങ്ങുകയും ചെയ്യുന്ന യുവാവ് തന്റെ ലളിതമായ ജീവിതരീതിയെക്കുറിച്ചും നേരത്തെയുള്ള വിരമിക്കൽ പദ്ധതിയെക്കുറിച്ചും തുറന്നുപറയുന്നു. സ്വന്തമായി വീടോ കാറോ ടിവിയോ പോലുമില്ലാത്ത ഒരു ജീവിതമാണ് താൻ നയിക്കുന്നതെന്ന് ബിസിനസ് ഇൻസൈഡറിന് നൽകിയ അഭിമുഖത്തിൽ 24 കാരനായ റെയ്മണ്ട് സെങ് വെളിപ്പെടുത്തി. എട്ട് മാസം മുമ്പാണ് ടെക്സാസിലെ ഡാളസിൽ നിന്ന് സെങ് സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലേക്ക് മാറിയത്. എങ്കിലും തന്റെ ഇപ്പോഴത്തെ Read More…

