വെറും ഒറ്റ ദിവസം കൊണ്ട് 10 ദശലക്ഷം (ഒരു കോടി) ഫോളോവേഴ്‌സിനെ സ്വന്തമാക്കി ചൈനീസ് സോഷ്യൽ മീഡിയ താരം. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്റർനെറ്റിലേക്ക് തിരിച്ചെത്തിയ പ്രമുഖ ചൈനീസ് ബ്യൂട്ടി ഇൻഫ്ലുവൻസർ സോഷ്യൽ മീഡിയയെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്. തന്റെ ജനപ്രീതിയുടെ കൊടുമുടിയിൽ നിൽക്കവെ 2022-ലായിരുന്നു “ലുവോ വാങ്” എന്നറിയപ്പെടുന്ന ഈ താരം സോഷ്യൽ മീഡിയയിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷയായത്. അവർ തിരിച്ചുവരുമോ എന്നറിയാതെ ആരാധകർ കാത്തിരുന്ന ആ സമയത്ത്, അവരുടെ വ്യക്തിജീവിതത്തെയും കരിയറിനെയും കുറിച്ച് നിരവധി Read More…

