Featured Travel

ഭൂമിയില്‍നിന്ന് ഒരു നാട് മുഴുവന്‍ ഇല്ലാതാകുന്നു ! 25 വര്‍ഷത്തിനുള്ളില്‍ ടുവാലു അപ്രത്യക്ഷമാകും…!

മധ്യ പസഫിക് സമുദ്രത്തിലെ ഒരു വിദൂര ദ്വീപ് രാഷ്ട്രമായ ടുവാലു, ആരും പ്രതീക്ഷിക്കാത്ത വിധത്തില്‍ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നു. ഒരു മുഴുവന്‍ രാജ്യത്തിന്റെയും ലോകത്തിലെ ആദ്യത്തെ ആസൂത്രിത കുടിയേറ്റം നടത്താനൊരുങ്ങുകയാണ്. സമുദ്രനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് പിടിച്ചു നില്‍പ്പ് ഭീഷണിയിലായ അവര്‍, ലോകത്തിലെ ആദ്യത്തെ ആസൂത്രിതമായ പുനരധിവാസ പദ്ധതി നടപ്പിലാക്കാന്‍ തയ്യാറെടുക്കുകയാണ്. ടുവാലുവിന്റെ ഭൂരിഭാഗം ഭൂമിയും 25 വര്‍ഷത്തിനുള്ളില്‍ വെള്ളത്തിനടിയി ലാകുമെന്നും, 11,000 പൗരന്മാരെ അതിജീവനത്തിനായി കുടിയേറാന്‍ നിര്‍ബന്ധിതരാക്കുമെന്നും ഒന്നിലധികം പഠനങ്ങള്‍ പ്രവചിക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന് ശരാശരി രണ്ട് മീറ്റര്‍ Read More…

Featured Lifestyle

ലോകത്തെ അതിസമ്പന്നര്‍ സ്ഥിരവാസത്തിന് ഈ ഇസ്ലാമിക രാഷ്ട്രത്തിലേയ്ക്ക് ഒഴുകിയെത്തുന്നു! കാരണം

ആഗോള കൺസൾട്ടൻസി ഭീമനായ ഹെൻലി & പാർട്ണേഴ്‌സിന്റെ കണക്കനുസരിച്ച്, 2025 ൽ കുറഞ്ഞത് 1,42,000 കോടീശ്വരന്മാരെങ്കിലും പുതിയൊരു രാജ്യത്തേക്ക് കുടിയേറാൻ സാധ്യതയുണ്ട്. ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ട് 2025 പ്രകാരം, 1 മില്യൺ യുഎസ് ഡോളറിലധികം ലിക്വിഡ് ആസ്തികൾ കൈവശം വച്ചിരിക്കുന്ന ഈ ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ (HNWIs) എണ്ണം 2026 ൽ 165,000 ആയി ഉയരുമെന്നും പ്രതീക്ഷിക്കുന്നു. എന്നാൽ ഒരു ഇസ്ലാമിക രാഷ്ട്രം സമ്പന്നരുടെ ഇടയിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന സ്ഥലമായി തങ്ങളുടെ Read More…