ജിപിഎസ്സിന്റെയോ ഫോണ്‍ ഡാറ്റയുടെയോ സഹായമില്ലാതെ ഇപ്പോള്‍ നിങ്ങൾ എവിടെയായിരുന്നുവെന്ന് കണ്ടെത്താനായി സാധിക്കുമോ? സ്വീഡനിലെ ഒരു കൂട്ടം ഗവേഷകര്‍ പറയുന്നത് കഴിയുമെന്നാണ്. കുറ്റാന്വേഷണ- ഫൊറന്‍സിക് ശാഖയില്‍ നിര്‍ണായകമായേക്കാവുന്ന ഒരു പഠനമാണ് ഗവേഷണ സംഘം അവതരിപ്പിച്ചിരിക്കുന്നത്.ലൊക്കേഷന്‍ ട്രാക്കിങ്ങിനായി മൈക്രോസ്കോപിക് ഫിംഗര്‍പ്രിന്റ് ആയി സൂഷ്മാണുക്കളാണ് പ്രവര്‍ത്തിക്കുന്നത്. ഭൂമിശാസ്ത്രപരമായ ഒരോ സ്ഥലങ്ങളിലും പല സൂക്ഷ്മജീവികളുടെ ആവാസവ്യവസ്ഥയാണുള്ളത്. ഒരു വ്യക്തിയുടെ മൈക്രോബയോമിനെ നിര്‍ദ്ദിഷ്ട സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ഗവേഷകരെ ഇത് അനുവദിക്കുന്നു. സാറ്റലൈറ്റ് സിഗ്നല്‍ ഉപയോഗിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ജിപിഎസില്‍ നിന്നും വ്യത്യസ്തമായി ജിയോഗ്രാഫിക് പോപ്പുലേഷന്‍ സ്ട്രക്ടചര്‍ Read More…