Hollywood

‘അമ്മയില്‍ നിന്നും വ്യത്യസ്തമായ ഒരു കരിയര്‍ വേണം’ ; ടൈറ്റാനിക് നായിക കേറ്റ് വിന്‍സ്‌ലെറ്റിന്റെ മകള്‍ മിയ

ടൈറ്റാനിക് എന്ന ഒറ്റ സിനിമയിലൂടെ ലോകത്തുടനീളം അനേകം ആരാധകരെ സൃഷ്ടിച്ച നടിയാണ് കേറ്റ് വിന്‍സ്‌ലെറ്റ്. എന്നാല്‍ അമ്മയുടെ സിനിമാ തണലില്‍ നിന്നും വ്യത്യസ്തമായ ഒരു സിനിമാ കരിയറാണ് തനിക്ക് വേണ്ടതെന്ന് കേറ്റ് വിന്‍സ്‌ലെറ്റിന്റെ മകള്‍ മിയ ത്രെപ്‌ളെട്ടണ്‍. നടിയുടേയും സംവിധായകന്‍ ജിം ത്രെപ്ലട്ടന്റെയും മകളായ മിയയും അഭിനയത്തില്‍ സജീവമാണ്.വിന്‍സ്ലെറ്റിന്റെ മകള്‍ ഇപ്പോള്‍ ചെക്ക് റിപ്പബ്ലിക്കില്‍ ഒരു ടിവി സീരീസ് ആരംഭിക്കാന്‍ പോകുകയാണെന്ന് 2021 ല്‍ പറഞ്ഞിരുന്നു. വിഖ്യാത നടിയായ അമ്മയില്‍ നിന്നും വേറിട്ടൊരു കരിയറിന് വേണ്ടിയായിരുന്നു മിയ Read More…