2026 മാർച്ച് 19-ന് പുറത്തിറങ്ങിയ ‘ധുരന്ധർ: ദി റിവഞ്ച്’ എന്ന സിനിമയിൽ മെർക്കുറി (രസം) ഉപയോഗിച്ച് ഒരാളെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിക്കുന്ന രംഗങ്ങളുണ്ട്. വെറും ഒരു തുള്ളി മെർക്കുറി ചർമ്മത്തിൽ സ്പർശിച്ചാൽ അത് സാവധാനം ശരീരത്തെ തളർത്തുമെന്നാണ് സിനിമ പറയുന്നത്. എന്നാൽ ഇത് എത്രത്തോളം ശാസ്ത്രീയമായി ശരിയാണെന്ന് ന്യൂറോളജി വിദഗ്ധനായ ഡോ. മധുകർ ഭരദ്വാജ് വിശദീകരിക്കുന്നു. സിനിമകളിൽ കാണിക്കുന്നത് പോലെ മെർക്കുറി അത്ര പെട്ടെന്ന് ശരീരത്തിനുള്ളിലേക്ക് കടക്കില്ലെന്നും ദൃശ്യങ്ങൾ നാടകീയതയ്ക്ക് വേണ്ടി മാറ്റം വരുത്തിയതാണെന്നും അദ്ദേഹം Read More…
Tag: Mercury
പീഡനവും അപമാനവും, ഭർത്താവ് മെർക്കുറി കുത്തിവച്ചു: 9മാസം ആശുപത്രിയില്‍; വിദ്യ മരണത്തിന് കീഴടങ്ങി
ബംഗളുരു: ഭര്‍ത്താവ് മെര്‍ക്കുറി കുത്തിവച്ചെന്ന് ആരോപിച്ച വിദ്യ ഒന്‍പതു മാസം ആശുപത്രിക്കിടക്കയില്‍ കഴിച്ചുകൂട്ടിയ ശേഷം ജീവിതത്തോട് വിടപറഞ്ഞു.യുവതി പോലീസിനു നല്‍കിയ ‘മരണമൊഴി’ ഭര്‍ത്താവിനെ പ്രതിക്കൂട്ടിലാക്കുന്നു.മൊഴിയുടെ അടിസ്‌ഥാനത്തില്‍ ഇക്കഴിഞ്ഞ 23ന് ആട്ടിബലെ പോലീസ് എഫ്.ഐ.ആര്‍ റജിസ്‌റ്റര്‍ ചെയ്‌തു. ഭര്‍ത്താവ് ബസവരാജു നിരന്തരം ഉപദ്രവിച്ചിരുന്നെന്നാണ് മൊഴിയില്‍.ഇക്കഴിഞ്ഞ ഫെബ്രുവരി 26ന് രാത്രി ഉറങ്ങാന്‍ കിടന്ന തനിക്ക് പിറ്റേന്ന് വൈകുന്നേരം മാത്രമാണ് ബോധം വന്നത്. വലതു തുടയില്‍ കഠിനമായ വേദന അനുഭവപ്പെട്ടു. ഇത് ഭര്‍ത്താവ് നല്‍കിയ ഇന്‍ജക്ഷന്‍ കാരണമാണെന്നും വിദ്യയുടെ മൊഴിയിലുണ്ട്. മാര്‍ച്ച് Read More…


