യൂട്യൂബറും ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറുമായ അഖിൽ എൻആർഡിയുടെ ഭാര്യ മേഘ നായർ, താൻ ഭർത്താവിന്റെ വീട്ടിൽ നിന്ന് മറ്റൊരാൾക്കൊപ്പം ഇറങ്ങിപ്പോയതാണെന്ന കാര്യം പരസ്യമായി സ്ഥിരീകരിച്ചു. ആരുടെയും കൂടെ ഇറങ്ങിപ്പോന്നത് പിന്നീട് അയാളെ ഉപേക്ഷിച്ചു പോകാൻ വേണ്ടിയല്ലെന്നും, അഖിലിന്റെ വീടുവിടാൻ കാരണം പുറത്തുപറയാൻ താല്പര്യമില്ലാത്ത ചില വ്യക്തിപരമായ പ്രശ്നങ്ങളാണെന്നും അവർ വെളിപ്പെടുത്തി. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് വിഷയത്തിൽ മേഘ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. താൻ അവിടുന്ന് പോരുമ്പോൾ സ്വർണ്ണമോ മറ്റ് വസ്തുക്കളോ കവർന്നു എന്ന രീതിയിൽ പ്രചരിക്കുന്ന Read More…

