യു.പി ടി20 ലീഗ് 2026-ലെ എട്ടാം മത്സരത്തിൽ ലഖ്നൗ ഫാൽക്കൺസിനെതിരെ മീററ്റ് മാവറിക്സിനായി വെടിക്കെട്ട് അർദ്ധസെഞ്ചുറിയുമായി ഇന്ത്യൻ താരവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്ററുമായ റിങ്കു സിംഗ്. അടൽ ബിഹാരി വാജ്പേയി ഏക്കാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് റിങ്കു ടീമിന് തകർപ്പൻ വിജയം സമ്മാനിച്ചത്. വെറും 5 പന്തുകളിൽ നിന്ന് 26 റൺസ് നേടിയ താരം മത്സരത്തിലാകെ ആറ് സിക്സറുകൾ പറത്തി. ലഖ്നൗ ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മീററ്റിന് 17-ാം ഓവറിൽ മഴ Read More…

