Featured Oddly News

ആണുങ്ങളുടെ ശബ്ദം മാത്രം കേൾക്കാനാവാതെ യുവതി, കാമുകന്റെ പോലും, വിചിത്രമായൊരു രോഗാവസ്ഥ

ഒരു ദിവസം രാവിലെ ഉറക്കമുണർന്നപ്പോള്‍ കാമുകൻ പറയുന്നത് ഒന്നും കേൾക്കാൻ കഴിയാ​തെ യുവതി . ചൈനയിലെ സിയാമെനിൽ നിന്നുള്ള ഒരു യുവതിക്കാണ് അസാധാരണമായ ഈ ആരോഗ്യപ്രശ്നം. ‘റിവേഴ്സ് സ്ലോപ്പ് ഹിയറിംഗ് ലോസ്’ (Reverse slope hearing loss) എന്ന അപൂർവ്വമായ അവസ്ഥയാണ് ഇതിന് കാരണമായത്. കുറഞ്ഞ ഫ്രീക്വൻസിയുള്ള ശബ്ദങ്ങൾ തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ഒരു ദിവസം രാവിലെ ഉറക്കമുണർന്നപ്പോഴാണ് കാമുകൻ പറയുന്നത് കേൾക്കാൻ കഴിയുന്നില്ലെന്ന് യുവതി തിരിച്ചറിഞ്ഞത്. പുരുഷന്മാരുടെ ശബ്ദം സാധാരണയായി കുറഞ്ഞ ഫ്രീക്വൻസിയിലുള്ളതായതുകൊണ്ടാണ് അവർക്ക് Read More…