Featured Sports

ഹിറ്റ്മാന്റെ ചരിത്ര സെഞ്ച്വറി പാഴായി; മധ്യനിര ചതിച്ചു, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ കൈവിട്ടു!

ലണ്ടനിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യൻ ടീമിന് കൈവിട്ടു . മൂന്നാം ഏകദിന മത്സരത്തിൽ 27 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്, ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് ആതിഥേയരായ ഇംഗ്ലണ്ട് സ്വന്തമാക്കി. നേരത്തെ നടന്ന ട്വന്‍റി20 പരമ്പരയിലെ തോൽവിക്ക് പിന്നാലെ ഏകദിനത്തിലും പരാജയപ്പെട്ടത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി. മുതിർന്ന താരം രോഹിത് ശർമയുടെ തകർപ്പൻ സെഞ്ച്വറിയും നായകൻ ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി എന്നിവരുടെ അർധ സെഞ്ച്വറികളും മത്സരത്തിൽ ഇന്ത്യക്ക് വിജയപ്രതീക്ഷ നൽകിയിരുന്നതാണ്. എന്നാൽ, മധ്യനിര ബാറ്റർമാർ Read More…