Featured Good News

ബോളിവുഡ് നായികയാകാന്‍ IIT വിട്ടു ; സിനിമ മടുത്തു, ഇന്ന് ഗൂഗിള്‍ ഇന്ത്യയുടെ മീഡിയ സൊല്യൂഷന്‍സ് ഹെഡ്

ബോളിവുഡില്‍ സൂപ്പര്‍താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം അരങ്ങേറ്റം കുറിക്കുകയും പിന്നീട് ബോളിവുഡ് വിടുകയും ചെയ്ത അനേകം താരങ്ങളുണ്ട്. അങ്ങിനെ ഒരാളാണ് ബോളിവുഡിലെ മുന്‍ നായിക മയൂരി കാംഗോ. പിന്നീട് ബോളിവുഡ് വിട്ട് ഐടി കമ്പനിയില്‍ പ്രവേശിച്ച അവര്‍ 1990 കളില്‍ ചലച്ചിത്ര മേഖലയില്‍ കാലെടുത്തു വെയ്ക്കുകയും അജയ് ദേവ്ഗണ്‍, മഹേഷ് ബാബു എന്നിങ്ങനെയുള്ള സൂപ്പര്‍താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. പിന്നീട് സിനിമ വിട്ട അവര്‍ ഗൂഗിളില്‍ ചേരുകയും ചെയ്തു. ബോളിവുഡ് സ്വപ്‌നങ്ങള്‍ക്ക് വേണ്ടി ഐഐടി വിട്ടയാളാണ് മയൂരി കാംഗോ. പിന്നീട് ബോളിവുഡ് Read More…