Featured Sports

ഇത് നിനക്കിരിക്കട്ടെ ! ഇന്ത്യൻ ബാറ്റിംഗ് നിരയെ എറിഞ്ഞിട്ട മാറ്റ് ഹെൻറിക്ക് ജഴ്സി സമ്മാനിച്ച് കോലി; വീഡിയോ വൈറൽ

ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിലെ പരാജയത്തിന് പിന്നാലെ, മികച്ച സ്പോർട്സ്മാൻഷിപ്പ് പ്രകടിപ്പിച്ച് ആരാധകരുടെ ഹൃദയം കീഴടക്കി ഇന്ത്യൻ ബാറ്റിംഗ് സൂപ്പർ താരം വിരാട് കോഹ്‌ലി. മത്സരത്തിൽ തകർപ്പൻ ബൗളിംഗ് പ്രകടനം കാഴ്ചവെച്ച കിവീസ് ഫാസ്റ്റ് ബൗളർ മാറ്റ് ഹെൻറിക്ക് കോഹ്‌ലി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സി സമ്മാനമായി നൽകി. മത്സരഫലം എന്തുതന്നെയായാലും ഇരു താരങ്ങളും തമ്മിലുള്ള പരസ്പര ബഹുമാനം വ്യക്തമാക്കുന്നതായിരുന്നു ഈ ഹൃദയസ്പർശിയായ നിമിഷം. മത്സരത്തിൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായ 27 റൺസ് വഴങ്ങി ആറ് വിക്കറ്റുകളാണ് Read More…