Crime

ലോകാവസാനം അടുത്തു! സ്വര്‍ഗം പ്രാപിക്കാന്‍ പാസ്റ്റര്‍ നിര്‍ദേശിച്ചത് പട്ടിണി! 400-ലേറെ മരണം, ഞെട്ടിക്കുന്ന കൂട്ടക്കൊല,ശിക്ഷ വിധിച്ചു

മതനേതാക്കളുടെയും പ്രചാരകരുടെയും വാക്കുകേട്ട് ഓരോന്നിനിറങ്ങിപ്പുറപ്പെടുന്ന അനുയായികള്‍ക്ക് ഗുരുതരമായ പരുക്കേല്‍ക്കുകയോ അപൂര്‍വ സാഹചര്യങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുകയോ ചെയ്യുന്ന വാര്‍ത്തകള്‍ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ഇതില്‍ ഏറ്റവും ഞെട്ടിക്കുന്ന സംഭവങ്ങളിലൊന്നായിരുന്നു 2023-ല്‍ കെനിയയില്‍ അരങ്ങേറിയത്. ലോകാവസാനം അടുത്തെത്തിയെന്നും സ്വര്‍ഗം പ്രാപിക്കാന്‍ പട്ടിണി കിടന്ന് ജീവന്‍ വെടിയണമെന്നും പ്രചരിപ്പിച്ച് നാനൂറിലധികം പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പോള്‍ മക്കെന്‍സി എന്ന പാസ്റ്ററെ പ്രതിയാക്കി കോടതി വിധി പ്രസ്താവിച്ചതാണ് പുതിയ വാര്‍ത്ത. കെനിയയിലെ ഷാക്കഹോല കാടുകളില്‍ നിന്ന് 400-ലധികം ആളുകളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ട നിലയില്‍ Read More…

The Origin Story

60 വര്‍ഷംമുമ്പ് ഹാജിപിർ പാസ് പാകിസ്ഥാന് തിരികെ നൽകിയത് ഇന്ത്യയുടെ വലിയ വിഡ്ഡിത്തം?

കശ്മീരില്‍ 26 സാധാരണക്കാരെ തീവ്രവാദികള്‍ തോക്കിന്‍ മുനയ്ക്ക് ഇരയാക്കിയ സംഭവം ഇന്ത്യയെയും പാകിസ്താനെയും മുഖാമുഖം നിര്‍ത്തുന്ന അവസ്ഥയി ലാക്കി യിട്ടുണ്ട്. 2019 ന് ശേഷമുള്ള ഏറ്റവും മാരകമായ ഈ ആക്രമണം രാജ്യത്തുടനീളമുള്ള കുടുംബങ്ങളെ അഗാധമായ ദുഃഖത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. എന്നാല്‍ ഈ ഭീകരമായ ആക്രമണം 60 വര്‍ഷം മുമ്പ് ഇന്ത്യ ചെയ്ത ഒരു ചരിത്രപരമായ തെറ്റിന്റെ ഓര്‍മ്മപ്പെടുത്തലായി ഇന്ത്യയിലെ ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. സമുദ്രനിരപ്പില്‍ നിന്ന് 2,637 മീറ്റര്‍ (8,652 അടി) ഉയരത്തില്‍ പിര്‍ പഞ്ചല്‍ ശ്രേണിയില്‍ സ്ഥിതി ചെയ്യുന്ന Read More…