Crime Featured

വടുതല കൂട്ടമരണത്തിന്‌ പിന്നില്‍ ബന്ധുക്കളോടുള്ള വൈരാഗ്യം? സ്വത്തുക്കള്‍ ചാരിറ്റബിള്‍ ട്രസ്‌റ്റിന്‌ ? പുറത്തുവരുന്നത്‌ ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊച്ചി വടുതലയിൽ അമ്മയും മക്കളും അടക്കം അഞ്ച് പേർ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഈ കൂട്ടമരണം മാസങ്ങൾക്ക് മുൻപേ അശ്വതി ആസൂത്രണം ചെയ്തതാണോ എന്ന് പോലീസ് സംശയിക്കുന്നു. സ്വന്തം മക്കളെ മരണത്തിനായി ഒരുക്കി നിർത്തിയ അശ്വതിയുടെയും കുടുംബത്തിന്റെയും നീക്കങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. ബന്ധുക്കളോടുള്ള തീർത്താൽ തീരാത്ത വൈരാഗ്യമാണ് ഈ കടുംകൈക്ക് പിന്നിലെന്നാണ് സൂചനകൾ. കഴിഞ്ഞ ഡിസംബറിൽ തന്നെ തന്റെ സ്വത്തുക്കൾ ഒരു ചാരിറ്റബിൾ ട്രസ്റ്റിന് നൽകാൻ അശ്വതി തീരുമാനിച്ചിരുന്നു. തന്റെ മരണശേഷം Read More…