ദുർഘടം പിടിച്ച ആദി കൈലാഷ് റോഡിലെ ‘എസ്-ബെൻഡ്’ (S-Bend) വളരെ എളുപ്പത്തിൽ കയറിപ്പോകുന്ന ഒരു മാരുതി സുസുക്കി ആൾട്ടോ കാറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. എന്തുകൊണ്ടാണ് വാഹനപ്രേമികൾ ആൾട്ടോയെ “ലോർഡ് ആൾട്ടോ” (Lord Alto) എന്ന് വിളിക്കുന്നതെന്ന് ഈ വീഡിയോ ഒരിക്കൽ കൂടി തെളിയിക്കുന്നു. ഉത്തരാഖണ്ഡിലെ ആദി കൈലാഷിലേക്കുള്ള പാതയിലെ ഏറ്റവും പ്രയാസമേറിയതും കുത്തനെയുള്ളതുമായ എസ്-ബെൻഡ് ഭാഗം ഒരു ചെറിയ ആൾട്ടോ കാർ വിജയകരമായി മറികടക്കുന്നതാണ് വീഡിയോയിലുള്ളത്. ഇടുങ്ങിയ റോഡുകളും, കുത്തനെയുള്ള കയറ്റങ്ങളും, പ്രവചനാതീതമായ ഭൂപ്രകൃതിയും Read More…

