വിവാഹത്തട്ടിപ്പ് കേസില്‍ യുവതി അറസ്‌റ്റില്‍. ചെറിയനാട് ഭാഗത്തുള്ള യുവാവിനെ വിവാഹം കഴിച്ചശേഷം താന്‍ ലീഗല്‍ അഡൈ്വസറായി ജോലി ചെയ്യുന്ന പൂനെയിലെ ജോലിസ്‌ഥലത്തേക്ക് പോകുകയാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് നാലാം ദിവസം പണവും സ്വര്‍ണമാലയുമായി മുങ്ങിയ സംഭവത്തിലാണ് പാലക്കാട് ഒറ്റപ്പാലം, പനമണ്ണ, അനങ്ങനാടി, അമ്പലവട്ടം ഭാഗത്ത് അമ്പലപ്പള്ളിയില്‍ വീട്ടില്‍ ശാലിനി(40)യെ അറസ്‌റ്റ് ചെയ്‌തത്. കേസിലെ പരാതിക്കാരിയുടെ മകന് പുനര്‍വിവാഹത്തിനായി നല്‍കിയ വൈവാഹിക പരസ്യത്തില്‍നിന്നു ഫോണ്‍ നമ്പരെടുത്ത് വിളിച്ച് പരാതിക്കാരിയുമായും മകനുമായും നീണ്ട നാളത്തെ ബന്ധം സ്‌ഥാപിച്ചു. പെണ്ണുകാണല്‍ ചടങ്ങിന് പ്രതിയുടെ Read More…

