Celebrity Featured

‘എന്റെ ​ഗർഭം അലസാൻ കാരണം വിജയ് അണ്ണൻ, TVK പ്രവർത്തകരുടെ സൈബർ ഗുണ്ടായിസം’; ​ഗുരുതര ആരോപണവുമായി നടി

മുൻ തമിഴ് ബിഗ് ബോസ് താരവും നടിയുമായ മരിയ ജൂലിയാന (ജൂലി) സമീപകാലത്തായി സോഷ്യൽ മീഡിയയിൽ വിജയിനും അദ്ദേഹത്തിന്റെ പാർട്ടിയായ ടിവികെയ്ക്കും എതിരെ നിരന്തരം വീഡിയോകൾ പങ്കുവെച്ച് ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിയാണ്. പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് സമയത്തും നടി തൃഷയുമായി ബന്ധപ്പെടുത്തിയും ഡിഎംകെ അനുഭാവിയായ ജൂലി നിരവധി വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷവും ഇത്തരം പ്രതികരണങ്ങൾ അവർ തുടർന്നിരുന്നു. എന്നാൽ ഇപ്പോൾ വിജയിക്കും ടിവികെ പ്രവർത്തകർക്കും എതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായാണ് ജൂലി രംഗത്തെത്തിയിരിക്കുന്നത്. വിജയ് Read More…