ഹോളിവുഡ് ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘സൂപ്പര്‍മാന്‍: ലെഗസി’ യില്‍ വെനസ്വേലിയന്‍ സുന്ദരി മരിയ ഗബ്രിയേല ഡി ഫാരിയ യും. 31 കാരിയായ നടി സിനിമയില്‍ വില്ലന്‍ വേഷത്തിലാണ് എത്തുന്നത്. വെനസ്വേലന്‍ താരം ജെയിംസ് ഗണ്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. കോമിക്‌സിലെ എഞ്ചിനീയര്‍ എന്നറിയപ്പെടുന്ന ഏഞ്ചല സ്പിക്കയുടെ വേഷത്തിലാണ് നടി എത്തുന്നത്. വളരെയധികം പ്രത്യേകതയുള്ള കഥാപാത്രമാണ് ഡി ഫാരിയയുടേത്. നാനോടെക്‌നോളജിയില്‍ നിന്ന് വരുന്ന തന്റെ ശക്തിയെ അവര്‍ തിന്മയ്ക്കായി ഉപയോഗിക്കുന്നു. കോമിക്‌സില്‍, വില്ലന്‍ അവളുടെ ചര്‍മ്മത്തിനുള്ളില്‍ Read More…