Crime

വിധവകളേയും, നിരാലംബരായ സ്ത്രീകളേയും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കും, സ്വർണവും പണവും കവരും; മണവാളൻ റിയാസ് പിടിയിൽ

വിവാഹ വാഗ്ദാനം നൽകി യുവതികളെ ലൈംഗിക പീഡനത്തിന് ഇരയാക്കി സ്വർണവും പണവും കവര്‍ച്ച ചെയ്യുന്ന മണവാളൻ റിയാസ് പൊലീസ് പിടിയിലായി. മണവാളൻ റിയാസ് മുജീബ് എന്നീ പേരുകളിൽ അറിയപ്പെടുന്ന പ്രതി ഒട്ടേറെ യുവതികളെ പീഡനത്തിന് ഇടയാക്കിയിട്ടുണ്ട്. സെപ്റ്റംബർ രണ്ടാം തിയതി റജിസ്റ്റർ ചെയ്ത കേസിലാണ് മണവാളൻ അറസ്റ്റിലായത്. പോത്തുകല്ല് പൊലീസ് സ്ക്വാഡിലെ ഇൻസ്പെക്ടർ സി. സുകുമാരനും സംഘവും നടത്തിയ അന്വേഷണത്തിൽ വിധവകളേയും, നിരാലംബരായ സ്ത്രീകളേയും ഫോണിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഢിപ്പിക്കുകയും സ്വർണ്ണവും പണവും Read More…