ഒരു വൈറൽ അഭിമുഖമാണ് ഇപ്പോള്‍ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടുന്നത്. ‘സോംബി ദി പിയേഴ്സർ’ (Zombie the Piercer) എന്നറിയപ്പെടുന്ന മഞ്ചുനാഥ് പൂജാരിയാണ് ഇതിലെ താരം. ശരീരം അടിമുടി മാറ്റിയുള്ള നാടകീയമായ പരിഷ്കാരങ്ങളിലൂടെ ഇന്ത്യയുടെ ആദ്യത്തെ ‘സോംബി’ (zombie) ആയി അദ്ദേഹം പരക്കെ അറിയപ്പെടുന്നു. ഒരു പ്രൊഫഷണൽ ടാറ്റൂ, പിയേഴ്സിംഗ് ആർട്ടിസ്റ്റായ ഇദ്ദേഹം ഇന്ത്യയിലെ അണ്ടർഗ്രൗണ്ട് ബോഡി മോഡിഫിക്കേഷൻ രംഗത്തിന്റെ മുഖമായി മാറിക്കഴിഞ്ഞു. മഞ്ചുനാഥിനെ സംബന്ധിച്ചിടത്തോളം ഈ മാറ്റം ഒരുതരം വിപ്ലവമല്ല, മറിച്ച് വ്യക്തിപരമായ ഒരു പരിണാമമാണ്. അദ്ദേഹം Read More…

