Celebrity Featured

‘അമ്മ വെള്ളം കോരിക്കൊണ്ടുവരുമ്പോള്‍ എന്നെ പ്രസവിച്ചു’; അഖിൽ മാരാറിന് മറുപടിയുമായി മഞ്ജു പത്രോസ്

അഖിൽ മാരാറുടെ പ്രസവത്തെക്കുറിച്ചുള്ള വിവാദ പരാമർശങ്ങൾക്കെതിരെ രൂക്ഷമായ പ്രതികരണവുമായി നടി മഞ്ജു പത്രോസ്. പഴയകാലത്തെ സ്ത്രീകൾക്ക് മികച്ച ശാരീരിക ആരോഗ്യം ഉണ്ടായിരുന്നിരിക്കാമെന്നും എന്നാൽ അത് വെച്ച് ഇന്നത്തെ സ്ത്രീകളെ താരതമ്യം ചെയ്യരുതെന്നും മഞ്ജു പറഞ്ഞു. തത്വചിന്ത പറയുന്നവർക്ക് കാര്യങ്ങൾ എളുപ്പത്തിൽ പറയാമെന്നും എന്നാൽ സഹജീവികളെ മനുഷ്യനായി കാണാൻ പഠിക്കണമെന്നും താരം കൂട്ടിച്ചേർത്തു. തന്റെ അമ്മ വെള്ളം കോരുന്നതിനിടയിൽ ആശുപത്രിയിൽ പോയി തന്നെ പ്രസവിച്ച് മടങ്ങി വന്ന കഥകൾ കേട്ടിട്ടുണ്ടെന്ന് മഞ്ജു ഓർമ്മിച്ചു. അക്കാലത്ത് ആധുനിക സൗകര്യങ്ങളോ യന്ത്രങ്ങളോ Read More…