Crime

യുവാക്കളെ ലക്ഷ്യമിട്ട് ഹണിട്രാപ്പും അശ്ലീല വിഡിയോ നിര്‍മാണവും; സംഘനേതാവായ യുവതി അറസ്റ്റില്‍

മംഗളൂരുവിൽ ജോലിക്കെത്തുന്ന യുവാക്കളെ ലക്ഷ്യമിട്ട് യുവതിയുടെ നേതൃത്വത്തില്‍ ഹണിട്രാപ്പും അശ്ലീല വിഡിയോ നിര്‍മാണവും. സംഘത്തിനു നേതൃത്വം നല്‍കുന്ന ചിക്കമഗളുരു സ്വദേശിനി നിരീക്ഷയാണ് അറസ്റ്റിലായത്. യുവതിയുടെ കൂടെ താമസിക്കുന്ന പെണ്‍കുട്ടികളുടെ കുളിമുറി ദൃശ്യ വീഡിയോകൾ ഉപയോഗിച്ച് മറ്റുള്ളവരെ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു. യുവതിയുമൊപ്പമുള്ള ദൃശ്യങ്ങള്‍ അശ്ലീല വെബ് സൈറ്റുകളിലെത്തിയതിനെ തുടര്‍ന്ന് ഉഡുപ്പി സ്വദേശി ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ്. മംഗളുരുവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എക്സറേ ടെക്നീഷന്യായ കാര്‍ക്കള സ്വദേശിയാണ് അടുത്തിടെ ആത്മഹത്യ ചെയ്തത്. കൂടെ ജോലി ചെയ്യുന്ന നഴ്സായ Read More…