നിതേഷ് തിവാരി സംവിധാനം ചെയ്ത ‘രാമായണ’ തിയറ്ററുകളിൽ മികച്ച പ്രദർശനം തുടരുമ്പോൾ, രാവണന്റെ പത്നിയായ മണ്ഡോദരിയുടെ വേഷത്തിൽ തിളങ്ങുകയാണ് തെന്നിന്ത്യൻ പ്രിയനായിക കാജൽ അഗർവാൾ. ചിത്രത്തിൽ ഏറ്റവും സുന്ദരിയായി പ്രത്യക്ഷപ്പെടുന്നത് കാജലാണെന്നാണ് പ്രേക്ഷകരിൽ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. രാജമൗലി ചിത്രം ‘ധീര’യിലെ ലുക്കും ‘രാമായണ’യിലെ ലുക്കും താരതമ്യം ചെയ്തുകൊണ്ട്, കാജലിന് ഇന്നും ഒരു മാറ്റവും വന്നിട്ടില്ലെന്ന് ആരാധകർ സോഷ്യൽ മീഡിയയിൽ പുകഴ്ത്തുന്നു. സ്ക്രീൻ സമയം കുറവാണെങ്കിലും താരത്തിന്റെ സാന്നിധ്യവും പ്രഭാവവും അസാധാരണമാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ‘രാമായണ’യിലെ പ്രകടനത്തിന് ലഭിക്കുന്ന Read More…

