സ്ത്രീകള്‍ക്ക് പ്രാധാന്യം നല്കുന്ന വേഷങ്ങളുടെ കാര്യത്തില്‍ മലയാളസിനിമ ഏറെ മുന്നിലാണെന്ന് നടി ജ്യോതിക. തമിഴ് സിനിമകളില്‍ സ്ത്രീ കഥാപാത്രങ്ങളുടെ പ്രാതിനിധ്യത്തില്‍ അസമത്വം നിലനില്‍ക്കുന്നുണ്ടെന്നും എന്നാല്‍ ഒടിടികള്‍ വന്നതോടെ സ്ത്രീകള്‍ക്ക് സ്ക്രീനില്‍ ശക്തമായ സാന്നിദ്ധ്യമാകാനുള്ള അവസരങ്ങള്‍ അനുവദിക്കുന്നുണ്ടെന്നും നടി പറഞ്ഞു. അതേസമയം മുഖ്യധാരാ സിനിമകളും സ്ത്രീ കേന്ദ്രീകൃത പദ്ധതികളുള്ള സിനിമകളും തമ്മില്‍ വ്യക്തമായ ഒരു വ്യത്യാസം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഒരു ജനപ്രിയ നായകന്റെ സിനിമയില്‍ സ്ത്രീകള്‍ക്ക് സമാനമായ ഇടം ലഭിച്ചേക്കില്ലെന്നും എന്നാല്‍ സ്ത്രീകള്‍ക്ക് കാര്യമായ വേഷങ്ങള്‍ Read More…