ഇന്ത്യന്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹലിന്റെ ഭാര്യയുമായുള്ള വേര്‍പിരിയലും പുതിയ ആളുമായുള്ള ഡേറ്റിംഗുമെല്ലാമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചൂടുപിടിച്ച ചര്‍ച്ച. ചഹല്‍ ഭാര്യ ധനശ്രീയുമായി വേര്‍പിരിഞ്ഞോ എന്ന് ഇപ്പോഴും കൃത്യമായി വെളിപ്പെടുത്തിയില്ലെന്നിരിക്കെ താരത്തിന് റോഡിയോ ജോക്കി മഹ്വാഷുമായി എന്തെങ്കിലും ഇടപാടുകള്‍ ഉണ്ടോ എന്ന സംശയത്തിലാണ് ആരാധരും മാധ്യമങ്ങളും. അടുത്തിടെ, യുസ്വേന്ദ്ര ചാഹലിന്റെ ക്രിസ്മസ് ആഘോഷത്തില്‍ നിന്ന് ആര്‍ജെ മഹ്വാഷിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ ചിത്രമാണ് ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുന്നത്. ഇരുവരും ഡേറ്റിംഗിലാണോ എന്ന് ആളുകള്‍ സംശയിക്കുന്നു. Read More…