Movie News

ആലിയ ഭട്ട് വയറ്റിലുള്ളപ്പോള്‍ ഒരു ദിവസം വലിച്ചത് 100 സിഗരറ്റുകൾ; പഴയ ഷൂട്ടിംഗ് ഓർമ്മകൾ പങ്കുവെച്ച് സോണി റസ്ദാൻ

രമേശ് സിപ്പിയും ജ്യോതി സ്വരൂപും ചേർന്ന് സംവിധാനം ചെയ്ത ‘ബുനിയാദ്’ എന്ന പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ് താൻ ആദ്യമായി ഗർഭിണിയായതെന്ന് നടി സോണി റസ്ദാൻ വെളിപ്പെടുത്തി. “‘ബുനിയാദ്’ പരമ്പരയുടെ ചിത്രീകരണത്തിനിടെയാണ് ഞാൻ ആദ്യമായി ഗർഭിണിയായത്,” സോണി പറഞ്ഞു. “സിപ്പി കുടുംബം എന്നോട് അങ്ങേയറ്റം സ്നേഹത്തോടെയാണ് പെരുമാറിയത്. അന്ന് ഞാൻ ലോഖണ്ഡ്‌വാല കോംപ്ലക്സിലെ ഒറ്റപ്പെട്ട ഒരിടത്തായിരുന്നു താമസിച്ചിരുന്നത്. രാവിലെ ഷൂട്ടിങ്ങിന് പോകാൻ അവിടെ നിന്ന് ഒരു ടാക്സി പോലും കിട്ടുമായിരുന്നില്ല. വിവാഹം കഴിഞ്ഞുള്ള ഞങ്ങളുടെ തുടക്കകാലമായിരുന്നു അത്. എനിക്ക് സ്വന്തമായി Read More…